ഡല്‍ഹി ബലാത്സംഗം; പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ഫോട്ടോ രാഹുല്‍ ഗാന്ധിയുടെ അക്കൌണ്ടില്‍ നിന്ന് ട്വിറ്റര്‍ നീക്കി
കഴിഞ്ഞ ദിവസമാണ് കമ്മീഷന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ഫോട്ടോ നീക്കണമെന്ന് ട്വിറ്ററിനോട് ആവശ്യപ്പെട്ടത്. ഇത് മരിച്ച പെണ്‍കുട്ടിയുടെ വ്യകതിത്വം വെളിപ്പെടുത്തി. അതിനാല്‍ ഈ അക്കൌണ്ടിനെതിരെ കേസ് എടുക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.